"അഭിജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Orphan}}
{{ToDisambig|വാക്ക്=അഭിജിത്ത്}}
 
[[ജ്യോതിഷം|ജോതിഷത്തിലെ]] മുഹൂര്‍ത്തവിഷയത്തില്‍ വ്യവഹരിക്കപ്പെടാറുള്ള 27 നക്ഷത്രങ്ങളില്‍തന്നെ അന്തര്‍ഭവിക്കുന്നതുമായ അധികനക്ഷത്രം. [[ഉത്രാടം]] നക്ഷത്രത്തിന്‍റെ അവസാനപാതവും (15 നാഴിക) [[തിരുവോണം|തിരുവോണത്തിന്‍റെ]] ആദ്യത്തെ 4 നാഴികയും ചേര്‍ന്ന 19 നാഴിക സമയമാണ് അഭിജിത്ത്
{{Cquote|ഗോവിന്ദ്ദാദ്യഘടീ ചതുഷ്ക സഹിതോ
വരി 7:
'ജാതക'ത്തിലും 'പ്രശന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുള്ളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്‍റെ ആവശ്യം ഉണ്ടാകുന്നു.
{{astrology-stub}}
{{അപൂര്‍ണ്ണം}}
 
{{ആധികാരികത}}
[[വര്‍ഗ്ഗം:മലയാളം നക്ഷത്രങ്ങള്‍]]
"https://ml.wikipedia.org/wiki/അഭിജിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്