"നാഗസാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

292 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{nihongo|'''നാഗസാക്കി'''|長崎市|Nagasaki-shi}} ({{Audio|ja-Nagasaki.ogg|listen}})ജപ്പാനിലെ കുയുഷു ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതല്‍ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ആഗസ്റ്റ് 10 നാണ് അമേരിക്ക ഇവിടെ അണുബോംബ് വര്‍ഷിച്ചത്.
 
 
== ചരിത്രം ==
 
 
== ഭൂമിശാസ്ത്രം ==
 
 
== സംസ്കാരം ==
 
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
 
 
== ഗതാഗതം ==
 
 
== സംസ്കാരം ==
 
== വിനോദസഞ്ചാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/437094" എന്ന താളിൽനിന്ന് ശേഖരിച്ചത്