1,322
തിരുത്തലുകൾ
(പുതിയ താള്: {{prettyurl|Nagasaki}} {{Infobox City Japan| Name = നാഗസാക്കി| JapaneseName = 長崎市 |ImageSkyline= Nagasaki C1414.jpg |ImageSize= |ImageCaptio...) |
No edit summary |
||
MapImage = Map Nagasaki en.png|
}}
{{nihongo|'''നാഗസാക്കി'''|長崎市|Nagasaki-shi}} ({{Audio|ja-Nagasaki.ogg|listen}})ജപ്പാനിലെ കുയുഷു ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതല്‍ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു.
രണ്ടാംലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസാക്കിയാണ്.
|