"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
 
പില്‍ക്കാലത്ത് [[നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്|നെപ്പോളിയന്റെ]] ജന്മസ്ഥലമായി അറിയപ്പെട്ട കോര്‍സിക്ക ദ്വീപു സന്ദര്‍ശിച്ച ബോസ്വെല്‍ അവിടെ തന്റെ ആരാധ്യപുരുഷന്‍, കോര്‍സിക്കയുടെ സ്വാതന്ത്ര്യസമരനേതാവ് പാസ്ക്വേല്‍ പാവോളിയേയും കണ്ടു. "പാവോലിയുമോത്ത് അത്താഴമുണ്ടിട്ടുള്ള കോര്‍സിക്കന്‍ ബോസ്വെല്‍" എന്ന പ്രശസ്തി ഇത് അദ്ദേഹത്തിന് നാട്ടില്‍ നേടിക്കൊടുത്തു. ഇക്കാലത്തെമടങ്ങിയെത്തിയ അദ്ദേഹത്തിന്റെശേഷം ബോസ്‌വെല്‍ കോര്‍സിക്കയെക്കുറിച്ചും പാവോലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രസിദ്ധീകരിച്ച ലഘുപുസ്തകം ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും കോര്‍സിക്കന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് രഹസ്യമായാണെങ്കിലും ആയുധമെത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. യൂറോപ്യന്‍ യാത്രയെ സംബന്ധിച്ച വിശദമായ കുറിപ്പുകള്‍, "ബോസ്വെല്‍ ഹോളണ്ടില്‍", "ബോസ്വെല്‍ ദീര്‍ഘയാത്രയില്‍" എന്നീ പേരുകളില്‍ പുസ്തകങ്ങളായി വേറേയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
==പില്‍ക്കാലജീവിതം==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്