"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: സുറിയാനിപ്പേര് അല്പം തിരുത്തുന്നു
(ചെ.)No edit summary
വരി 1:
[[Image:Mar_sabor_.jpg|thumb|200പ്ക്ഷ്|right| മാര്‍ സാബോറും ഇരട്ട സഹോദരനായ മാര്‍ ആഫ്രോത്തും ചിത്രകാരന്‍റെ ഭാവനയില്‍,. [[അകപ്പറമ്പ്|അകപ്പറമ്പിലെ]]([[അങ്കമാലി]]) പള്ളിയില്‍ നിന്ന്]]
ക്രി.വ. 823 ല് <ref> എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 55-60; നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
</ref>കേരളത്തിലേയ്ക്ക് സുറിയാനികള്‍ പുരോഹിതന്മാരുടെയും മറ്റും നേതൃത്വത്തില്‍ കുടിയേറ്റം നടത്തി. അതില്‍ പെട്ട പ്രധാനപ്പെട്ട ഒരു പുരോഹിതന്‍ ( ബിഷപ്പ്) ആണ് മാര്‍ സബിര്‍ ഈശോസബോര്‍.( ശാബോര്‍, സാപിര്‍ എന്നെല്ലാം ഉച്ഛാരണമുണ്ട്) ഇദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും(പ്രോത്ത്, ഫ്രോത്ത്) ആദ്ദേഹത്തിന്‍റെ കൂടെ വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയന്‍ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref> മാര്‍ സബര്‍ ഈശോ, മാര്‍ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേര്‍ഷ്യന്‍ സഭയോ, സെല്‍ഊഷ്യന്‍ പാത്രിയാര്‍ക്കീസോ ഇവിടേയ്ക്ക് അയച്ചതാണ് എന്നു കരുതപ്പെടുന്നു. എന്നാല്‍ വി. പതോസിന്‍റെ ശ്ലൈഹിക സിംഹാസനമായ അന്ത്യോക്ക്യയില്‍ നിന്നും വന്നവരാണ് മാര്‍ ശബോറും ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും എന്നും പറയപ്പെടുന്നു .<ref> ജെ. ജേക്കബ്. പാവറട്ടി. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997. </ref> [[തരീസാ പള്ളി]] സ്ഥാപിച്ചത് ഇവരാണ്.
മാര്‍ സബര്‍ കൊല്ലം കെന്ദ്രമാക്കിയും മാര്‍ അഫ്രോത്ത് ഉദയമ്പേരൂര്‍ കേന്ദ്രമാക്കിയും പ്രവര്‍ത്തനം ആരംഭിച്ചു.<ref> വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം ഏടുകള്‍ 43-45 ,2002</ref> മലങ്കര സഭയുടെ പേര്‍ഷ്യന്‍ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്‍റെ സഭാ ഭരണം. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാര്‍ സബറിന്‍റെ ചുവര്‍ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
==ചരിത്രം==
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്