"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

suggestion
വരി 44:
 
കാര്യമായ കവറേജ് അല്ലെങ്കില്‍ ശ്രദ്ധേയമായ അവാര്‍ഡുകള്‍ : സാഹിത്യകാരന്മാര്‍ക്ക് ഇത്രയെങ്കിലും വേണം എന്ന് അഭിപ്രായപ്പെടുന്നു. ഒരു നിശ്ചിതകാലമായിട്ടും ശ്രദ്ധേയത തെളിയിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെങ്കില്‍ ലേഖനം നീക്കം ചെയ്യും എന്ന നയം വല്ലതും ഉണ്ടാക്കിയാലോ? ഒരു രണ്ടാഴ്ച തിരഞ്ഞിട്ടും നോട്ടബിളിറ്റിയ്ക്ക് ആവകാശവാദം പോലും ഉണ്ടായിട്ടില്ലെങ്കില്‍ അതു പിന്നെ വച്ചോണ്ടിരിക്കണ്ട എന്നാണെന്റെ അഭിപ്രായം. ഇപ്പോള്‍ ശ്രദ്ധേയതാപ്രശ്നം നിലവിലുള്ള പല താളുകളിലും സം‌വാദം താളുകളില്‍ ആരും സംശയമിട്ടിട്ടുപോലുമില്ല -- [[ഉപയോക്താവ്:Razimantv|റസിമാന്‍ ടി വി]] 19:45, 4 ഓഗസ്റ്റ് 2009 (UTC)
 
:നയ രൂപീകരണം ആണു് ഉദ്ദേശമെങ്കില്‍ ശ്രദ്ധേയതാ നയം രൂപീകരിക്കേണ്ട കുറച്ച് വിഷയങ്ങള്‍ ആദ്യം തിരഞ്ഞെടുക്കുക. എന്നിട്ട് ഓരോന്നായി ശ്രദ്ധേയതാ നയം രൂപീകരിക്കുക. തുടക്കം സ്കൂള്‍ കോളേജ് ഒക്കെ തന്നെയാകട്ടെ. ഇം‌ഗ്ലീഷ് വിക്കിയിലെ കറ്സ്‌പോണ്ടിങ്ങായ നയം ആധാരമായെടുക്കാം. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 19:53, 4 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ_സംവാദം:ശ്രദ്ധേയത" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രദ്ധേയത" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.