"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
 
ജോണ്‍സണുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് ഏറെത്താമസിയാതെ 1863-ല്‍ തന്നെ ബോസെവെല്‍ബോസ്‌വെല്‍ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ചുരുക്കെഴുത്ത് വശമില്ലാതിരുന്ന ബോസ്‌വെല്‍ ഓരോ കൂടിക്കാഴ്ചയും കഴിഞ്ഞ് മടങ്ങിവന്നശേഷം ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ് ചെയ്തത്. ജോണ്‍സന്റെ മരണത്തിന് 12 വര്‍ഷം മുന്‍പ് 1972-ല്‍ തന്നെ, അദ്ദേഹം ജീവചരിത്രം മനസ്സില്‍ കണ്ടിരുന്നെങ്കിലും ജോണ്‍സന്റെ മരണത്തിനുശേഷവും അദ്ദേഹം അതെഴുതാന്‍ തിടുക്കം കാട്ടിയില്ല. മറ്റുള്ളവര്‍ എഴുതിയ പലജോണ്‍സന്റെ ജീവചരിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നപ്പോഴും, തന്റെ കൃതിയില്‍ ചേര്‍ക്കാന്‍ പുതിയ വിവരങ്ങള്‍ക്കായി ഓടിനടക്കുകയായിരുന്നു ബോസ്‌വെല്‍. 1786 ജൂലൈ മാസത്തില്‍ തുടങ്ങിയ രചന പ്രസിദ്ധീകരിച്ചത് 1791-ലാണ്.
 
 
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്