"സി.പി. രാമസ്വാമി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു ഇന്ത്യന്‍ അഭിഭാഷകനും ഭരണകര്‍ത്താവും നയതന്ത്രജ്ഞനുമായിരുന്നു ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യര്‍. സി.പി. എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1920 -1923 കാലയളവില്‍ മഡ്രാസ് പ്രസിഡന്‍സിയുടെ അഡ്വക്കേറ്റ് ജനറലായും, 1923 - 1928 കാലയളവില്‍ മഡ്രാസ് ഗവര്‍ണറുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും, 1931 - 1936 കാലയളവില്‍ ഇന്ത്യന്‍ വൈസ്രോയുടെ എക്സിക്യൂട്ടീ വ് കൗണ്‍സില്‍ അംഗമായും 1936 - 1947 കാലയളവില്‍ ശ്രീ ചിത്തിരുന്നതിരുന്നാള്‍ ബാലരാമവര്‍മ്മ ഭരിച്ചിരുന്ന തിരുവതാംകൂറിന്റെ ദിവാനായും പ്രവര്‍ത്തിച്ചു.
 
പുന്നപ്ര വയലാര് സമരങ്ങളെ അടിച്ചമര്‍ത്തി എന്ന് പറഞ്ഞു ഒരു സ്വേച്ചധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാല്‍ അദ്ധേഹത്തിന്‍റെ വിപ്ലവാല്‍മകമായ പുരോഗമന നടപടികളേയും, വികസനപ്രവര്‍ത്തനങ്ങളേയും, വേണ്ടത്ര രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല.{{കെ സി എസ് മണി}}
വെട്ടിപരുക്കേല്പ്പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ധേഹത്തിന്‍റെ ദിവാന്‍ സ്താനത്തോട് വിടപറഞ്ഞത്.
"https://ml.wikipedia.org/wiki/സി.പി._രാമസ്വാമി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്