"സി.പി. രാമസ്വാമി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തിരുവതാകൂര്‍ രജാവയിരുന്ന ശ്രീ ചിത്തിരുന്നതിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ദിവാനായിരുന്നു. പുന്നപ്ര വയലാര് സമരങ്ങളെ അടിച്ചമര്‍ത്തി എന്ന് പറഞ്ഞു ഒരു സ്വേച്ചധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാല്‍ അദ്ധേഹത്തിന്‍റെ വിപ്ലവാല്‍മകമായ പുരോഗമന നടപടികളേയും, വികസനപ്രവര്‍ത്തനങ്ങളേയും, വേണ്ടത്ര രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല. കെ സി എസ് മണി വെട്ടിപരുക്കേല്പ്പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ധേഹത്തിന്‍റെ ദിവാന്‍ സ്താനത്തോട് വിടപറഞ്ഞത്.
"https://ml.wikipedia.org/wiki/സി.പി._രാമസ്വാമി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്