"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Link to English wiki)
വിവിധ സംഗീത ഉപകരണങ്ങള്‍ ഒന്നു ചേരുന്ന [[കേരളം|കേരളകേരളത്തിന്റെ]]ത്തിന്റെ തനതായ ഒരു [[മേളംചെണ്ടമേളം|മേളചെണ്ടമേളമാണ്]]മാണ് പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി [[ക്ഷേത്രം|ക്ഷേത്രക്ഷേത്രങ്ങളുടെ]]ങ്ങള്‍ക്ക് മതില്‍ക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു മേളംചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
 
തൃശൂര്‍പൂരത്തിലെ [[ഇലഞ്ഞിത്തറമേളം]] ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. [[തൃശൂര്‍ പൂരം|തൃശൂര്‍പൂരത്തിന്റെ]] മുഖ്യപങ്കാളികളിലൊന്നായ [[പാറമേക്കാവ്]] വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/43642" എന്ന താളിൽനിന്ന് ശേഖരിച്ചത്