"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
പല വാ‍ദ്യോപകരണങ്ങള്‍ ഒന്നുചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പഞ്ചാരിമേളം. പാണ്ടിമേളത്തിന് സമാനമായ പഞ്ചാരിമേളം ക്ഷേത്രമതില്‍ക്കെട്ടിന് അകത്തായാണ് അവതരിപ്പിക്കുക ([[പാണ്ടിമേളം]] ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക).
 
പഞ്ചാരിേമളത്തില്‍പഞ്ചാരിമേളത്തില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍ [[ചെണ്ട]], [[കുഴല്‍]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. ഏറ്റവും പ്രശസ്തമായ പഞ്ചാരിമേളം [[തൃശൂര്‍]] ജില്ലയിലെ [[ഒല്ലൂര്‍]] ഗ്രാമത്തിലുള്ള ''ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര''ത്തിലും (മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍) [[വൃശ്ചികം|വൃശ്ചിക]] മാസത്തില്‍ (നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍) [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തറ|തൃപ്പൂണിത്തറയിലെ]] ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലുമാണ് നടക്കുന്നത്. മറ്റ് പ്രധാന പഞ്ചാരി മേളാവതരണങ്ങള്‍ [[പെരുവനം]], [[ഇരിഞ്ഞാലക്കുട]] കൂടല്‍മാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലാണ് നടക്കുക.{{തെളിവ്}}
 
പഞ്ചാരിമേളം രണ്ടു രീതിയില്‍ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയില്‍ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോല്‍ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്.
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്