"സാൻഡ്‌വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sandwich}}
[[Image:Italian Sandwich.jpeg|right|thumb|170px|ഇറ്റാലിയന്‍ സാന്‍ഡ്‌വിച്ച്]]
ഒന്നോ രണ്ടോ ബ്രഡ്ഡ് അടരുകള്‍ക്കിടയില്‍ ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ,മാംസം,വെണ്ണ,സോസ് എന്നിവ നിറച്ച് ഉണ്ടാക്കുന്ന ഒരു ചെറു ഭക്ഷ്യ വിഭവമാണ്‌ '''സാന്‍ഡ്‌വിച്ച്'''<ref>[http://www.britannica.com/EBchecked/topic/522253/sandwich#tab=active~checked%2Citems~checked&title=sandwich%20--%20Britannica%20Online%20Encyclopedia Britannica Online]</ref><ref name="boston.com">Abelson, Jenn. [http://www.boston.com/business/articles/2006/11/10/arguments_spread_thick/ "Arguments spread thick"]. ''[[The Boston Globe]]'', November 10, 2006. Accessed 27 May 2009.</ref>. രുചി വര്‍ദ്ധിപ്പിക്കുന്നതിനായി എണ്ണ ,കടുക് തുടങ്ങിയ വസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നു. പച്ചക്കറികള്‍ മാത്രം ഉപയോഗിച്ചുള്ള സാന്‍ഡ്‌വിച്ച്, മാംസത്തിന്‌ പകരം മത്സ്യം,മുട്ട എന്നിവ ഉപയോഗിച്ചുള്ള സാന്‍ഡ്‌വിച്ച് തുടങ്ങിയവയും പ്രചാരത്തിലുണ്ട്.
"https://ml.wikipedia.org/wiki/സാൻഡ്‌വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്