"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇദ്ദേഹം എന്ന വാക്ക് നിരന്തരം വരുന്നത് തിരുത്തി
{{Bio-stub}}
വരി 18:
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് '''ഒ. മാധവന്‍''' (1922-[[ഓഗസ്റ്റ് 19]], 2005). പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ [[മുകേഷ് (ചലച്ചിത്രനടന്‍)|മുകേഷിന്റെ]] അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് മാധവന്‍. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗത്ഭരായ വ്യക്തികളില്‍ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ വിജയലക്ഷ്മിയാണ്‌ ഭാര്യ. പേരുകേട്ട നാടക സംഘമായ '''കാളിദാസ കലാ കേന്ദ്രത്തിന്റെ''' സ്ഥാപകന്‍ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref> ''സായാഹ്നം'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
 
{{Bio-stub}}
==ഇതും കാണുക==
*[[മുകേഷ് (ചലച്ചിത്രനടന്‍)|മുകേഷ്]]
"https://ml.wikipedia.org/wiki/ഒ._മാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്