"അയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) രസതന്ത്ര അപൂര്‍ണ്ണ ലേഖനങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്
No edit summary
വരി 1:
[[Image:Nitrate-ion-elpot.png|thumb|right|200px|An [[electric potential|electrostatic potential]] map of the [[nitrate ion]] ([[nitrogen|N]][[oxygen|O]]<sub>3</sub><sup>−</sup>). Areas coloured red are lower in energy than areas colored yellow]]
വൈദ്യുതചാര്‍ജ് ഉള്ള അണുവിനെയോ തന്മാത്രകളെയോ ആണ് അയോണുകള്‍ എന്നുപറയുന്നത്. ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ ആണ് അയോണുകള്‍ ഉണ്ടാവുന്നത്. ഉദാഹരണമായി ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (H) ഹൈഡ്രജന്‍ അയോണ്‍ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോണ്‍ (Na+) ആകുന്നു. ഋണ ചാര്‍ജുള്ള അയോണുകളെ ഋണ അയോണുകളെന്നും ധനചാര്‍ജ്ജുള്ള അയോണുകളെ ധനഅയോണുകളെന്നും പറയുന്നു. ആവര്‍ത്തനപ്പട്ടികയില്‍ ഇടതുവശത്തുള്ള ഗ്രൂപ്പുകളെല്ലാം ധന അയോണുകളാവാനുള്ള പ്രവണത കാണിക്കുന്നവയാണ്. അതുപോലെ വലതുഭാഗത്തുള്ള ഗ്രൂപ്പുകള്‍ (എട്ടാം ഗ്രൂപ്പ് ഒഴികെ) എല്ലാം ഋണ അയോണുകളാവാനുള്ള പ്രവണതകാണിക്കുന്നവയാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/436221" എന്ന താളിൽനിന്ന് ശേഖരിച്ചത്