"അയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
പുതിയ താള്‍: വൈദ്യുതചാര്‍ജ് ഉള്ള അണുവിനെയോ തന്മാത്രകളെയോ ആണ് അയോണുകള്‍ എ...
 
(ചെ.) രസതന്ത്ര അപൂര്‍ണ്ണ ലേഖനങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്
വരി 2:
 
ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (anion) എന്നും പറയുന്നു. ഇത് രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.
 
[[Category:രസതന്ത്ര അപൂര്‍ണ്ണ ലേഖനങ്ങള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/436218" എന്ന താളിൽനിന്ന് ശേഖരിച്ചത്