"രാമനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) Karnataka-geo-stub
വരി 2:
[[ബാംഗ്ലൂര്‍]]-[[മൈസൂര്‍]] ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയും [[ബാംഗ്ലൂര്‍|ബാംഗ്ലൂരില്‍നിന്നും]] ഏകദേശം 50 കിലോമീറ്റര്‍ ‍ദൂരെയായിട്ടാണ് '''രാമനഗരം''' സ്ഥിതിചെയ്യുന്നത്.ഇത് സില്‍ക്ക് നഗരം എന്നും അറിയപ്പെടുന്നു. പച്ചയില്‍ കുലിച്ചുനില്‍ക്കുന്ന പുല്‍മേടുകളും, തോട്ടങ്ങളും, കുറ്റിക്കാടുകളും, മേഘങ്ങള്‍ നിറഞ്ഞ നീലാകാശവും പ്രകൃതി രമണീയമാണ്. രാമനഗരം ഒരു കൂട്ടം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.ഇവിടെ 10.കി. മീ ചുറ്റുവട്ടത്തില്‍ 7മലകളുടെ ഒരു സമൂഹമുണ്ട്.രാമനഗരത്തിനരികിലൂടെയാണ് [[ആര്‍ക്കാവതി നദി]] ഒഴുകുന്നത്. കുന്നുകളില്‍ ഏറ്റവും വലുത് രാംഗിരിയാണ്. ഈ ശിലകള്‍ granite formations ആണ്. ഈകുന്നുകള്‍ പഴമക്കാരുടെ അഭിപ്രയത്തില്‍ ഈ പിളര്‍ന്ന പാറകള്‍ എഴു ഋഷിമാരെ പ്രതിനിധാനം ചെയ്യുന്നു. [[കലിയുഗം]] അടുക്കുന്നതിലുണ്ടയ മാനസികവേദനയില്‍ അവര്‍ പാറകളായിപ്പോയതാണെന്നും പറയപ്പെടുന്നു. ഷോലെ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ചില രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. കൂടാതെ ഡേവിഡ് ലീന്റെ“പാസേജ് റ്റു ഇന്ത്യ“യും, ആറ്റന്‍ബൊറോയുടെ “ഗാന്ധി”യും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ മലനിരകള്‍ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമാണെന്നും പറയപ്പെടുന്നു. ചെറിയകുന്നുകളുടെ ഒരു നിര ഇവിടെ തുടച്ചയായിക്കാണം. ഇത് തെക്കോട്ട് 30 കി. മീ. ര്‍ നീണ്ട് [[നീലഗിരി]]യുടെ അടുത്തു വരെ തുടരുന്നു. ബ്രിട്ടീഷുകാര്‍ ഇതിനെ ക്ലോസ്പെറ്റ്(closepet) എന്നണ് വിളിച്ചിരുന്നുത്. സ്വാതന്ത്രത്തിനുശേഷമാണ് ഇവിടം രാമനഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
 
{{Karnataka-geo-stub}}
{{Geo Stub}}
 
[[വര്‍ഗ്ഗം:കര്‍ണാടകത്തിലെ നഗരങ്ങള്‍]]
"https://ml.wikipedia.org/wiki/രാമനഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്