"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
ഗ. {{Note_label|ഗ|ഗ|none}} "Sampled feminine wares at every stop."
 
ഘ. {{Note_label|ഘ|ഘ|none}} ബോസ്വെലിനുനേറെ മക്കാളേ നടത്തിയഎറിഞ്ഞ വിഷം വമിക്കുന്നപുരട്ടിയ വിമര്‍ശനത്തിനു പിന്നില്‍ രാഷ്ടീയകാരണങ്ങളും ഉണ്ടായിരുന്നിരിക്കാം: റ്റോറി കക്ഷിക്കാരനായിരുന്ന ബോസ്വെല്‍ വിഗ് ചരിത്രകാരനായ മക്കാളേയുടെ വിമര്‍ശനത്തിനിരയാവുക സ്വാഭാവികം മാത്രം. അതിനു പുറമേ, മക്കാളേയുടെ മുത്തച്ഛന്‍ ജോണ്‍സന്റെ ഏറ്റവും വലിയ വിമര്‍ശനത്തിനിരയായവരിലൊരാളായിരുന്നു എന്നതും പ്രസക്തമാണ്. "സര്‍, ഒരു മനുഷ്യന്‍ നല്ല തത്ത്വസംഹിതകള്‍ കൊണ്ടുനടക്കുകയും അവയൊന്നും പിന്തുടരാതിരിക്കുകയും ചെയ്തേക്കാമെന്ന് മനസ്സിലാക്കാന്‍ മാത്രമുള്ള അറിവുപോലും അങ്ങേക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച് ഇല്ലെന്നോ?".<ref>[http://www.fullbooks.com/A-Short-Biographical-Dictionary-of-English2.html A Short Biographical Dictionary of English Literature by John W. Cousin - Full Text Free Book (Part 2/13)<!--Bot-generated title-->]</ref><!-- This entire section -->
 
==അവലംബം==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്