"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
[[ചിത്രം:JoshuaReynoldsParty.jpg|thumb|250px|left|1781-ല്‍ സര്‍ ജോഷ്വാ റെയ്നോള്‍ഡ്സിന്റെ വീട്ടില്‍ നടന്ന ഒരു സാഹിത്യവിരുന്നില്‍ "ക്ലബിലെ" അംഗങ്ങളായ ബോസ്വെല്‍(ഇടത്തേയറ്റം), ജോണ്‍സണ്‍, റെയ്നോള്‍ഡ്സ്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, രാഷ്ട്രതന്ത്രജ്ഞന്‍ ഏഡ്മന്‍ഡ് ബര്‍ക്ക്, കോര്‍സിക്കന്‍ ദേശീയവാദി പാസ്കല്‍ പാവോളി, സംഗീതചരിത്രകാരന്‍ ചാള്‍സ് ബര്‍ണി, ആസ്ഥാനകവി തോമസ് വാര്‍ട്ടണ്‍, എഴുത്തുകാരന്‍ ഒലിവര്‍ ഗോള്‍ഡ്സ്മിത്ത് എന്നിവര്‍]]
 
1791-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബോസ്വെലിന്റെ "സാമുവല്‍ ജോണ്‍സന്റെ ജീവിതം" ബോസ്വെല്‍ എക്കാലവും തേടിയിരുന്ന പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു. പിന്നീടൊരിക്കലും ആ കൃതിയുടെ മതിപ്പ് കുറഞ്ഞുമില്ലകുറഞ്ഞതുമില്ല. അത് ജീവചരിത്രരചയുടെജീവചരിത്രരചനയുടെ രംഗത്ത് ഒരു വിപ്ലവം തന്നെ സാധിച്ചു. ബോസെല്‍ നേരിട്ട് രേഖപ്പെടുത്തിയ ജോണ്‍സന്റെ സംഭഷണങ്ങള്‍ ചേര്‍ത്തിരുന്നത് ഒരുവലിയ പുതുമയായിരുന്നു. ജോണ്‍സണെ സംബന്ധിച്ച വ്യക്തിപരവും മാനുഷികവുമായ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ത്തിരുന്നതും അക്കാലത്തെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. ജോണ്‍സന്റെ പൊതുജീവിതത്തിന്റെ ബഹുമാനപൂര്‍വമുള്ള ഒരു വരണ്ട ചിത്രം അവതരിപ്പിക്കുന്നതിന് പകരം, ജോണ്‍സണെന്ന മനുഷ്യന്റെ മിഴിവുറ്റ മുഴുവന്‍ ചിത്രമാണ് ബോസ്വെല്‍ വരച്ചുകാട്ടിയത്. ഇക്കാലത്തും, ഇതുവരേ എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മഹത്തായ ജീവചരിത്രം എന്ന് അത്ബോസ്വെലിന്റെ രചന വിശേഷിപ്പിക്കപ്പെടാറുണ്ട്. ജോണ്‍സന്റെ നീണ്ടുനില്‍ക്കുന്ന പ്രസസ്തിപ്രശസ്തി വലിയൊരളവോളം ആ രചനയുടെരചനയെ സൃഷ്ടിയാണ്ആശ്രയിച്ചാണ്.
 
ബോസ്വെലിനെപ്പോലൊരാള്‍ക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാന്‍ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേയും കാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചവരില്‍ ചിലരാണ്. ബോസ്വെലില്‍ബോസ്വെലിനെ പ്രകടമായിരുന്നഅനുഗ്രഹിച്ചിരുന്ന മൂഢത്വവും ബാലിശഭാവവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതകളായിരുന്നെന്ന് മക്കാളേ കരുതി. {{Ref_label|ഘ|ഘ|none}} എന്നാല്‍ മറ്റുള്ളവര്‍ കണ്ട മൂഢത്വത്തിനും ബാലിശഭാവത്തിനും പിന്നില്‍ യഥാര്‍ത്ഥ മഹത്വത്തെമഹത്വം മനസ്സിലാക്കാന്‍ കഴിയ്ന്ന മനസ്സും അത് അംഗീകരിക്കാന്‍ കഴിയുന്ന ഹൃദയവും ഉണ്ടായിരുന്നെന്നും, നെരീക്ഷണപാടവവുംനിരീക്ഷണപാടവവും, ആവിഷ്കരണശേഷിയുംനാടകീയസന്ദര്‍ഭങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവും അവക്കുഅവയ്ക്കു തുണയായി നിന്നു എന്നും കാര്‍ളൈല്‍ കരുതി.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്