"ചലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: =ചലനം= ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം തുടര...
 
No edit summary
വരി 7:
=ഭ്രമണം=
ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തില്‍ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.
=സമാന ചലനം=
ഒരു വസ്തുവിന്റെ ചലനത്തില്‍ അത് തുല്യസമയംകൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കില്‍ അത്തരം ചലനത്തെ സമാന ചലനം എന്നുപറയുന്നു
=അസമാന ചലനം=
ഒരു വസ്തുവിന്റെ ചലനത്തില്‍ അത് തുല്യസമയം കൊണ്ട് തുല്യ ദൂരമല്ല സഞ്ചരിക്കുന്നുവെങ്കില്‍ അത്തരം ചലനത്തെ അസമാന ചലനം എന്നുപറയുന്നു.
=പ്രവേഗം=
സമാനചലനത്തിലുള്ള ഒരു വസ്തുവിന് യൂണിറ്റ് സമയത്തില്‍ ഒരു പ്രത്യേക ദിശയില്‍ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് അതിന്റെ പ്രവേഗം.
=സമാന ത്വരണം=
ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റം തുല്യ സമയം കൊണ്ട് തുല്യ അളവിലാനെങ്കില്‍ അതിന്റെ ത്വരണം സമാന മാണ്
=അസമാനത്വരണം=
തുല്യകാലയളവുകളില്‍ ഉണ്ടാകുന്ന പ്രവേഗമാറ്റം വ്യത്യസതമാണെങ്കില്‍ അതിന്റെ ത്വരണം അസമാനമാണ്.
=ചലനത്തെ സംബന്ധിക്കുന്ന സമവാക്യങ്ങള്‍=
# v=u+at
# S=ut+1/2at<sup>2</sup>
# V<sup>2</sup>= u2 +2as
ഇവിടെ
u= ആദ്യപ്രവേഗം
v= അന്ത്യപ്രവേഗം
s= സ്ഥാനാന്തരം
a=ത്വരണം
t=സമയം
"https://ml.wikipedia.org/wiki/ചലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്