"അപരാജിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
}}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് 1956-ല്‍ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ '''''അപരാജിതോ''''' ({{lang-bn|অপরাজিত ''Ôporajito''}}; [[English language|English]]: '''''The Unvanquished'''''). അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് [[ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യയ|ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യയുടെ]] പഥേര്‍ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിത എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്<ref name=r94>{{Harvnb|Robinson|2003|p=94}}</ref>. ''അപുവിന്റെ'' ബാല്യകാലം മുതല്‍ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ്‌ ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. [[വെനീസ് ഫിലിം ഫെസ്റ്റിവല്‍|വെനീസ് ഫിലിം ഫെസ്റ്റിവെലിലെ]] [[ഗോള്‍ഡന്‍ ലയണ്‍]] പുരസ്കാരമടക്കം പതിനൊന്ന് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.
==പുരസ്കാരങ്ങളും നാമനിര്‍ദ്ദേശങ്ങളും==
;[[വെനീസ് ഫിലിം ഫെസ്റ്റിവെല്‍]]
*'''Winner''' - 1957 - [[Golden Lion|Golden Lion of St. Mark for Best Film]]
*'''Winner''' - 1957 - Cinema Nuovo Award
*'''Winner''' - 1957 - Critics Award
 
;[[ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍]]
*'''Winner''' - 1960 - [[David O. Selznick|Selznick]] Golden Laurel for Best Film
 
;[[British Film Institute|ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്]], [[ലണ്ടന്‍ ഫിലിം ഫെസ്റ്റിവെല്‍]]
*'''Winner''' - 1957 - [[FIPRESCI|FIPRESCI Award]]
*'''Winner''' - 1980 - Wington Award [http://www.satyajitray.org/about_ray/apu_trilogy.htm]
 
;[[സാന്‍ ഫ്രാന്‍സിസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍]]
*'''Winner''' - 1958 - Golden Gate for Best Picture
*'''Winner''' - 1958 - Golden Gate for Best Director - [[Satyajit Ray]]
*'''Winner''' - 1958 - International Critics' Award
 
;[[Bodil Awards]] (Denmark)
*'''Winner''' - 1967 - [[Bodil Award for Best Non-European Film|Best Non-European Film]]
 
;Golden Laurel ([[United States]])
*'''Winner''' - 1958-1959 - Best Foreign Film [http://www.satyajitray.org/films/aparaji.htm]
 
;[[British Academy Film Awards]] (United Kingdom)
*Nominated - [[12th British Academy Film Awards|1959]] - [[BAFTA Award for Best Film]]
*Nominated - [[12th British Academy Film Awards|1959]] - [[BAFTA Award for Best Actress in a Leading Role|BAFTA Award for Best Foreign Actress]] - [[Karuna Banerjee]]
==പുറമെ നിന്നുള്ള കണ്ണികള്‍==
*{{imdb title|0048956|Aparajito}}
"https://ml.wikipedia.org/wiki/അപരാജിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്