"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, [[കൂണ്‍|കൂണില്‍]] നിന്നോ, [[പൂപ്പല്‍|പൂപ്പലില്‍]] നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ '''സോമം''' അഥവാ സോമരസം<ref name=afghans4/>. യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയമാണിത്. സോമം എന്നും (ഇംഗ്ലീഷ്: Soma, (സംസ്കൃതം: सोमः, അവെസ്തന്‍ ഭാഷയില്‍ ഹോമം അഥവാ ഹവോമ). എന്നും[[യാഗം|യാഗങ്ങളിലും]] അറിയപ്പെടുന്നു)മറ്റും സമര്‍പ്പിക്കപ്പെടുന്ന മായികപാനീയമാണിത്. ആദ്യകാല ഇന്‍ഡോഇന്തോ-ഇറാനിയന്മാര്‍ക്കും ([[ആര്യന്‍]]), വൈദികകാല ജനങ്ങള്‍ക്കും [[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയന്മാരുക്കും]] പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍[[വേദം|വേദങ്ങളിലും‍]] [[അവെസ്ത|അവെസ്തയിലും]] സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.നിരവധി പരാമര്‍ശങ്ങളുണ്ട്.
 
ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ ഹും എന്നാണ്‌ വിളിക്കുന്നത്<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=64-65|url=}}</ref>‌. ഇന്നത്തെ തുര്‍ക്മെനിസ്താനിലെ മാര്‍ഗിയാന എന്ന പുരാവസ്തുകേന്ദ്രത്തില്‍ നിന്നും എഫേഡ്രയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും സോമത്തിന്റെ നിര്‍മ്മിതിക്ക് എഫേഡ്ര ഉപയോഗിച്ചിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നു<ref name=afghans5>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 5 - Archeology and the Indo Iranians|pages=69|url=}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/434727" എന്ന താളിൽനിന്ന് ശേഖരിച്ചത്