"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

282 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(--POV)
1935 [[ജെറൂസലേം|ജെറൂസലേമില്‍‍]] ജനിച്ചു. 1947-ല്‍ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളര്‍ന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയില്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]].
ഇസ് ലാമിക സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്ന കൃസ്ത്യന്‍ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേര്‍ഡിന്റെ സഹോദരിയാണ്‌.
 
പൗരസ്ത്യലോകത്തേയും ഇസ്ലാമിനേയും സംബന്ധിച്ച പടിഞ്ഞാറന്‍ സമീപനത്തെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നസൈദിന്റെ [[ഓറിയന്‍റലിസം]] (1978), [[കവറിംഗ്‌ ഇസ്ലാം]] (1981) തുടങ്ങിയ കൃതികള്‍ അന്താരാഷ്ട്രപ്രസിദ്ധി നേടി. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
[[വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്റ്|വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്‍റില്‍]] 14 വര്‍ഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീന്‍ വിമോചനപ്രസ്ഥാനം|പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ല്‍ [[യാസിര്‍ അരാഫത്ത്‌|യാസിര്‍ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേല്‍|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/434445" എന്ന താളിൽനിന്ന് ശേഖരിച്ചത്