"ഗംഗുബായ് ഹംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
കര്‍ണ്ണാടകയിലെ ധാര്‍വാഢില്‍ ഒരു സാധാരണ കര്‍ഷകന്റെ മകളായാണ് ഹംഗല്‍ ജനിച്ചത്. ഹംഗലിന്റെ അമ്മ ഒരു കര്‍ണ്ണാടിക് സംഗീതജ്ഞയാണ്. പേര്, അംബാബായ്. പ്രാഥമിക വിദ്യഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഹംഗലും തന്റെ കുടുംബവും 1928-ല്‍ കര്‍ണ്ണാടകയിലെ ഹൂബ്ലിയിലേക്ക് താമസം മാറുകയുണ്ടായി.
 
==സംഗീതജീവിതം==
യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗല്‍.നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.2006ല്‍ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാര്‍ഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്.
==പുരസ്കാരങ്ങള്‍==
2002-ല്‍ പത്മവിഭൂഷണ്‍, 1973-ല്‍ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971-ല്‍ പത്മഭൂഷണ്‍, 1962-ല്‍ കര്‍ണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/ഗംഗുബായ്_ഹംഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്