"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
*'''മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്''': വിക്കിപീഡിയ എല്ലാകാര്യങ്ങളും ശേഖരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിക്കിപീഡിയയ്ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ഇവ ചെയ്യരുത്.
**'''മറ്റൊരാളുടെ മൊഴി തിരുത്തരുത്''': ഒരാളുടെ അനുവാദമില്ലാതെ മറ്റൊരാളുടെ മൊഴി തിരുത്തരുത്(ഈ നയം മോശപ്പെട്ട പദപ്രയോഗങ്ങളുടേയും ഭാഷയുടേയും കാര്യത്തില്‍ പിന്തുടരേണ്ടതില്ല). സംവാദങ്ങള്‍ ലേഖനങ്ങള്‍ അല്ല. അവ അക്ഷരപിശകിനേയോ, വ്യാകരണപിഴവിനേയോ കാര്യമാക്കുന്നില്ല. ആശയവിനിമയം മാത്രമാണവയുടെ കാതല്‍, അത്തരം കാര്യങ്ങള്‍ക്കായി അവ തിരുത്തേണ്ടതില്ല.
***'''ഒപ്പിടാത്ത മൊഴികള്'''‍: ഒപ്പിടാത്ത മൊഴികളില്‍ {{[[:Template:unsigned|unsigned]]}} എന്ന ഫലകം കൂട്ടിച്ചേര്‍ക്കാം. ആ മൊഴി ചേര്‍ത്തത് ആരെന്ന് ആ ഫലകം ഇങ്ങനെ കാട്ടിത്തരും {{unsigned|അജ്ഞാതന്‍മാതൃകാ ഉപയോക്താവ്}}
*'''സ്വന്തം എഴുത്തുകളും മാറ്റരുത്''': താങ്കള്‍ താങ്കള്‍ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വെട്ടിക്കളയാന്‍ ശ്രമിക്കുക. അതായത് <nowiki><s>ഇതുപോലെ</s></nowiki> ഇത്തരത്തില്‍ അത് പ്രത്യക്ഷമാകും <s>ഇതുപോലെ</s>
**'''നീക്കം ചെയ്തേ മതിയാവൂയെങ്കില്'''‍: ചിന്താരഹിതവും വിവേകരഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയര്‍ക്ക് ആശ്വാസമാകുമത്.