"പൊളോണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:پولونىي
(ചെ.) Chem-stub
വരി 3:
[[അണുസംഖ്യ]] 84 ആയ മൂലകമാണ് '''പൊളോണിയം'''. '''Po''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. അപൂര്‍വവും വളരെ [[റേഡിയോആക്ടിവിറ്റി|റേഡിയോആക്ടീവുമായ]] ഒരു [[അര്‍ദ്ധലോഹം|അര്‍ദ്ധലോഹമാണിത്]]. രാസപരമായി [[ബിസ്മത്]], [[ടെലൂറിയം]] എന്നിവയോട് സാദൃശ്യം പ്രകടിപ്പിക്കുന്നു. [[യുറേനിയം]] അയിരുകളില്‍ ഈ മൂലകം കാണപ്പെടുന്നു. അസ്ഥിരമായ ഒരു മൂലകമാണിത്. ഇതിന്റെ എല്ലാ [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളും]] റേഡിയോആക്ടീവ് ആണ്. [[1898]]-ല്‍ [[മേരി ക്യൂറി|മേരി ക്യൂറിയും]] ഭര്‍ത്താവ് [[പിയറി ക്യൂറി|പിയറി ക്യൂറിയും]] ചേര്‍ന്നാണ് ഈ മൂലകം കണ്ടെത്തിയത്.
 
{{Chem-stub}}
{{അപൂര്‍ണ്ണം}}
{{ആവര്‍ത്തനപ്പട്ടിക}}
 
"https://ml.wikipedia.org/wiki/പൊളോണിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്