"തൃണമൂൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
== ചരിത്രം ==
 
1970-കളുടെ അവസാനകാലംതൊട്ട് പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിരുദ്ധ ഇടതുപക്ഷ സര്‍ക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ [[പാര്‍ലമെന്റ്പാര്‍ലമെന്‍റ്]] തെരഞ്ഞെടുപ്പിനുശേഷം [[കോണ്‍ഗ്രസ്]] ദേശീയതലത്തില്‍ ദുര്‍ബലമായി. [[ഭാരതീയ ജനതാ പാര്‍ട്ടി]] (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താല്‍ [[ഇടതുപക്ഷം|ഇടതുപക്ഷത്തോട്]] മൃദുസമീപനം സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായി. കോണ്‍ഗ്രസ്സിന്റെകോണ്‍ഗ്രസ്സിന്‍റെ ഈ സമീപനംമൂലം പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്സുകാരില്‍ വിഭാഗീയതയുണ്ടായി. അവിടെ രണ്ട് വിഭാഗം ഉടലെടുത്തു. കോണ്‍ഗ്രസ്സിന്റെകോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ രാഷ്ട്രീയ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വിഭാഗവും സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെസാഹചര്യത്തിന്‍റെ പ്രത്യേകത മാത്രം കണക്കിലെടുത്ത് ഇടതുപക്ഷ വൈരം നിലനിര്‍ത്തുന്ന മറ്റൊരു വിഭാഗവുമായിരുന്നു അവ. രണ്ടാമത്തെ വിഭാഗം ബി.ജെ.പി.യോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. [[പശ്ചിമ ബംഗാള്‍|പശ്ചിമ ബംഗാളിലെ]] ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ളതായിരുന്നു രണ്ടാമത്തെ വിഭാഗം. ഈ വിഭാഗീയത സംസ്ഥാന കോണ്‍ഗ്രസ്സിന്റെകോണ്‍ഗ്രസ്സിന്‍റെ പിളര്‍പ്പിലേക്കു നീങ്ങുകയും 1997-ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കൃതമാവുകയും ചെയ്തു. ന്യൂനപക്ഷങ്ങളേയും സാധാരണക്കാരേയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ പാര്‍ട്ടി എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇതിന്റെ രൂപവത്ക്കരണം.
 
== തിരഞ്ഞെടുപ്പില്‍ ==
"https://ml.wikipedia.org/wiki/തൃണമൂൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്