"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, കൂണില്‍ നിന്നോ, പൂപ്പലില്‍ നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം<ref name=afghans4/>. യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയമാണിത്. സോമം എന്നും ഇംഗ്ലീഷ്: Soma (സംസ്കൃതം: सोमः അവെസ്തന്‍ ഭാഷയില്‍ ഹോമം Haoma എന്നും അറിയപ്പെടുന്നു. ആദ്യകാല ഇന്‍ഡോ-ഇറാനിയന്മാര്‍ക്കും (ആര്യന്‍), വൈദികകാല ജനങ്ങള്‍ക്കും [[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയന്മാരുക്കും]] പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍ സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.
 
ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ hum എന്നാണ്‌ വിളിക്കുന്നത്<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=64-65|url=}}</ref>‌.
"https://ml.wikipedia.org/wiki/സോമരസം" എന്ന താളിൽനിന്ന് ശേഖരിച്ചത്