"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 7:
 
യാഗശാലയിലെ രാജാവാണ് സോമലത.
 
 
മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, കൂണില്‍ നിന്നോ, പൂപ്പലില്‍ നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം. ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ hum എന്നാണ്‌ വിളിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോമരസം" എന്ന താളിൽനിന്ന് ശേഖരിച്ചത്