"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനില്‍]] [[നൂറിസ്ഥാന്‍|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന [[പഷായ് ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികള്‍<ref name=wce>http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)</ref>. ഇവരെ '''കോഹിസ്ഥാനികള്‍''' എന്നും '''ദിഹ്ഗാന്‍ വംശജര്‍''' എന്നും അറിയപ്പെടാറുണ്ട്.. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു<ref name=afghans2/>. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌<ref name=wce/>.
 
1270-ല്‍ [[മാര്‍ക്കോപോളോ]], ബദാഖ്ശാനിന്‌[[ബദാഖ്‌ശാന്‍|ബദാഖ്‌ശാനിനു]] തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറീച്ച്നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=38|url=}}</ref>.
 
==അവലംബം ==
"https://ml.wikipedia.org/wiki/പഷായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്