"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 4:
 
[[നക്ഷത്രം|നക്ഷത്രങ്ങള്‍]], [[ഗ്രഹം|ഗ്രഹങ്ങള്‍]], [[ഛിന്നഗ്രഹം|ഛിന്നഗ്രഹങ്ങള്‍]], മറ്റ് [[ഖഗോളം|ഖഗോളീയ]] വസ്തുക്കള്‍; പ്രതിഭാസങ്ങള്‍ തുടങ്ങിയവ നാമകരണം ചെയ്യുവാന്‍ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ജനറല്‍ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങള്‍ എടുക്കുന്നത്. [[2006]] ആഗസ്തില്‍ [[ചെക്ക് റിപ്പബ്ലീക്ക്|ചെക്ക്]] തലസ്ഥാനമായ [[പ്രാഗ്|പ്രാഗില്‍]] ചേര്‍ന്ന 26-ാമത് ജനറല്‍ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിര്‍വചനത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് ''[[പ്ലൂട്ടോ|പ്ലൂട്ടോയ്ക്ക്]]'' ഗ്രഹമെന്ന പദവി നഷ്ടമായി. [[1930]]-ലെ ജനറല്‍ അസംബ്ളിയാണ് പ്ളൂട്ടോയെ ഒന്‍പതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.
{{അപൂര്‍ണ്ണംorg-stub|International Astronomical Union}}
 
[[വര്‍ഗ്ഗം:ജ്യോതിശാസ്ത്ര സംഘടനകള്‍]]