"ആര്യാടൻ ഷൗക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ആര്യാടന്‍ ഷൌക്കത്...
 
No edit summary
വരി 1:
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ആര്യാടന്‍ ഷൌക്കത്ത് തിരക്കഥാകൃത്തും രാഷ്ട്രീയ നേതാവുമാണ്. കോണ്ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഇദ്ദേഹം കലാമൂല്യമുള്ള സിനിമകള്‍ എടുക്കുക വഴി നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ഇദ്ദേഹം സാമൂഹികമായി ഈ ഗ്രാമത്തെ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു വേണ്ടി ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കു‌ന്നു.
"https://ml.wikipedia.org/wiki/ആര്യാടൻ_ഷൗക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്