"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മെര്‍ജ് ചെയ്തു
വരി 1:
{{mergeto|#REDIRECT [[പരിണാമസിദ്ധാന്തം}}]]
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്‌. അവയില്‍ പരിസ്ഥിതിയോട്‌ കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്‍ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്‌, ഇതാണ്‌ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.<ref>The Origin of Species </ref>
 
ഈ സിദ്ധാന്തം ശരിയാവണമെങ്കില്‍ ഒരു വിഭാഗത്തില്‍പെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവര്‍ഗ ഫോസില്‍ രേഖകള്‍ കണ്ടത്തേണ്ടതുണ്ട്‌ ( The Origin of Species ).
 
പക്ഷെ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസില്‍ വിദഗ്ധന്‍ ഡെരിക്‌ വിഭര്‍ഗ്‌ പറഞ്ഞത്‌ ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.<ref>The nature of fossil record, poceedings by British Geological Association- 1976 vol 87, p-187 </ref>
 
==അവലംബം==
<references/>
 
[[Category:പരിണാമസിദ്ധാന്തം]]
"https://ml.wikipedia.org/wiki/പ്രകൃതി_നിർദ്ധാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്