"ചെങ്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: rm:Mar Cotschna |
(ചെ.)No edit summary |
||
വരി 2:
[[ചിത്രം:Red Sea.png|thumb|256px|ചെങ്കടലിന്റെ സ്ഥാനം.]]
[[അറേബ്യന്‍ ഉപദ്വീപ്|അറേബ്യന്‍ ഉപദ്വീപിനും]] വടക്കേ [[ആഫ്രിക്ക|ആഫ്രിക്കയ്ക്കുമിടയില്‍]] ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ [[കടല്‍|കടലാണ്]] '''ചെങ്കടല്‍'''. തെക്കുകിഴക്കായി, [[ഈജിപ്ത്|ഈജിപ്ത്തിലെ]] സൂയസ്സില്‍ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തില്‍ ബാബ്-എല്‍ മന്‍ഡേബ് വരെയുള്ള ചെങ്കടലിനെ [[ഏഡന്‍ ഉള്‍ക്കടല്‍]] [[അറബിക്കടല്‍|അറബിക്കടലുമായി]] ബന്ധിപ്പിക്കുന്നു.[[ഈജിപ്ത്]], [[സുഡാന്]], [[എറിത്രിയ]] സമുദ്രതീരങ്ങളെ ഈ കടല്‍ [[സൗദി അറേബ്യ|സൗദി അറേബ്യയില്‍]] നിന്നും [[യെമന്‍|യെമനില്‍]] നിന്നും വേര്‍തിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതല്‍ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. [[സൂയസ് കനാല്‍]] വഴി [[മെഡിറ്ററേനിയന്‍ കടല്‍|മെഡിറ്ററേനിയന്‍]] കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ [[യൂറോപ്പ്|യൂറോപ്പിനും]] [[ഏഷ്യ|ഏഷ്യക്കുമിടയിലുള്ള]] യാത്രമാര്‍ഗ്ഗമെന്ന നിലയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ജലപാതകളിലൊന്നണ്.
{{
[[വര്‍ഗ്ഗം:കടലുകള്‍]]
|