"സരോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|sarod}}
{{unreferenced}}
[[ചിത്രം:Sarod.jpg|thumb|right|:സരോദ്-ഹിന്ദുസ്ഥാനി സംഗീതഉപകരണം]]
 
സരോദ് [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തില്‍]] വളരെയധികം ഉപയോഗിക്കുന്ന ഉപകരണമാണ്.ഇതിന്റെ നീളമുള്ളഭാഗം [[തേക്ക് മരം|തേക്കിന്‍]] തടിയിലും ഉദരഭാഗം ആട്ടിന്‍ തോലില്‍ പൊതിഞ്ഞും ഉണ്ടാക്കിയിരിക്കുന്നു.പ്രധാനമായി നാല് കമ്പികളും ആറ് താളകമ്പികളും പതിനഞ്ച് ശോകഗാനകമ്പികളും ഉണ്ട്.ചിരട്ട കൊണ്ടുണ്ടാക്കിയ ‘’ആകൃതിയിലുള്ള വസ്തു കൊണ്ട് കമ്പിയില്‍തട്ടിയാണ് ശബ്ദ്മുണ്ടാക്കുന്നത്.സരോദിന് ചെറുകമ്പികള്‍ ഇല്ല.
 
"https://ml.wikipedia.org/wiki/സരോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്