"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍]] അഞ്ചിലൊന്നു ഭാഗം [[ഓക്സിജന്‍|ഓക്സിജനാണെന്നും]] ഓക്സിജനും [[നൈട്രജന്‍|നൈട്രജനും]] ഒഴികെയുള്ള വാതകങ്ങള്‍ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെന്‍ഡിഷ് കണ്ടെത്തി
 
===ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലനിര്‍ണ്ണയം===
[[ഗുരുത്വാകര്‍ഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ]] വിലയും ഭൂമിയുടെ [[പിണ്ഡം]], [[സാന്ദ്രത]] എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെന്‍ഡിഷാണ്‌. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെന്‍ഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
 
ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മിഷെല്‍ ആണ്‌ കാവെന്‍ഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെന്‍ഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ല്‍ അദ്ദേഹം പരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തു.
 
 
== കുടുബം ==
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്