"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
 
==ആദ്യകാല ജീവിതം==
[[ചെന്നൈ|ചെന്നൈയിലെ]] ഒരു തമിഴ് കുടുംബത്തിലാണ്‌ ശങ്കര്‍ ജനിച്ചത്. എന്നാല്‍ വളര്‍ന്നത് [[ബോംബെ|ബോംബെയിലായിരുന്നു]]. ഇന്ത്യന്‍ [[ക്ലാസിക്കല്‍ സംഗീതം|ക്ലാസിക്കല്‍ സംഗീതവും]] [[കര്‍ണാടിക് സംഗീതംകര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടിക് സംഗീതവും]] ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കര്‍ തന്റെ അഞ്ചാം വയസ്സില്‍ [[വീണ]] വായിക്കന്‍ തുടങ്ങി.
[[ഭീംസണ്‍ ജോഷി|ഭീംസണ്‍ ജോഷിയും]] [[ലതാമങ്കേഷ്കര്‍|ലതാമങ്കേഷക്കറും]] ചേര്‍ന്ന് ആദ്യമായി ആലപിച്ച ഗാനത്തില്‍ വീണ വായിച്ചത് ശങ്കര്‍ മഹാദേവനായിരുന്നു]].<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
ചെമ്പൂരിലെ .ഒ.എല്‍.പിസ്കൂളിലായിരുന്നു സ്കൂള്‍ പഠനം. 1988 ല്‍ മുബൈ സര്‍‌വകലാശാലക്ക് കീഴിലെ ആര്‍.എ.ഐ.ടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍‌ജിനിയറിംഗില്‍ ബിരുദമെടുത്തു.
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്