"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മതം
വരി 5:
== മതം ==
ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധ മതസ്ഥര്‍ ഇവിടെ സമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂര്‍ വമായിപ്പോലും ഇവിടെ വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറില്ല. കുറെ [[ഹിന്ദു]],[[മുസ്ലിം]] ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്‌. [[മമ്പുറം]],മുട്ടിച്ചിറനേര്‍ച്ചകളും കളിയാട്ടമഹോല്‍സവവുമാണ്‌ പ്രധാന മതപരമായ പ്രാദേശിക ആഘോഷങ്ങള്‍.
 
==തിരൂരങ്ങാടിയിലെ പ്രധാനസ്ഥലങ്ങള്‍==
===കക്കാട്===
[[തിരൂരങ്ങാടി]] പഞ്ചായത്തിലുള്ള ഒരു സ്ഥലം. നാഷണല്‍ ഹൈവെ ഇതിലൂടെ കടന്നു പോകുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്