"വെനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Robot: Cosmetic changes)
(ചെ.)No edit summary
[[ഇറ്റലി|വടക്കന്‍ ഇറ്റലിയിലെ]] ഒരു നഗരമാണ് '''വെനീസ്'''. [[വെനെറ്റോ]] പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ [[കനേഷുമാരി]] അനുസരിച്ച്). ഈ നഗരവും [[പാദുവ|പാദുവയും]] ചേര്‍ന്നതാണ് [[വെനീസ്-പാദുവ മെട്രോപോളിറ്റന്‍]] പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെന്‍സിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളില്‍ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
 
{{അപൂര്‍ണ്ണംEuro-geo-stub|Venice}}
[[വിഭാഗം:യൂറോപ്പിലെ നഗരങ്ങള്‍]]
 
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/431404" എന്ന താളിൽനിന്ന് ശേഖരിച്ചത്