"ടൈൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Tyne
(ചെ.)No edit summary
വരി 71:
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] വടക്കുഭാഗത്തുള്ള ഒരു നദിയാണ് '''ടൈന്‍'''. വടക്കന്‍ ടൈന്‍, തെക്കന്‍ ടൈന്‍ എന്നീ നദികള്‍ സംഗമിച്ചാണ് ടൈന്‍ നദി രൂപം കൊള്ളുന്നത്. [[നോര്‍തംബര്‍ലന്‍ഡ്]] കുന്നുകളിലെ ഹെക്സ്ഹാമിന് പടിഞ്ഞാറ് വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി [[ടൈന്‍ മൗത്ത്|ടൈന്‍ മൗത്തിന്‍]] വച്ച് [[നോര്‍ത്ത് സീ|നോര്‍ത്ത് സീയില്‍]] പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന്‍ നദിയുടെ മൊത്തം നീളം. ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന്‍ നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന്‍ നദിക്കരയിലെ വ്യാവസായിക മേഖല [[ടൈന്‍സൈഡ്]] എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍.
 
{{Euro-geo-stub}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഇംഗ്ലണ്ടിലെ നദികള്‍]]
"https://ml.wikipedia.org/wiki/ടൈൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്