"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
Sidharthan (സംവാദം | സംഭാവനകൾ) |
||
വരി 5:
== ജനനം ==
[[Image:Halebid2.JPG|250px|right|thumb|ചക്രവ്യൂഹം ഭേദിക്കുന്ന അഭിമന്യു.]]
ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയില്‍ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗര്‍ഭിണിയായിരിക്കെ മകരവ്യൂഹം, കൂര്‍മ്മവ്യൂഹം, സര്‍പ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളില്‍ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികള്‍ അര്ജ്ജുനന് പത്നിയെ സവിസ്തരം വിവരിച്ചുകേള്‍പ്പിച്ചു. വ്യൂഹങ്ങളില്‍ പ്രധാനമായ [[ചക്രവ്യൂഹം|ചക്രവ്യൂഹത്തില്‍]] കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോള്‍ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അര്ജ്ജുനന് വിവരണം നിര്‍ത്തി. അതിനാല്‍ അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ ഈ വിദ്യകളെല്ലാം
അമ്മയുടെ രാജ്യമായ [[ദ്വാരക|ദ്വാരകയിലാണ്]] അഭിമന്യുവിന്റെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ [[പ്രദ്യുമ്നന്|പ്രദ്യുമ്നനായിരുന്നു]] ആദ്യഗുരു. പിന്നീട് അച്ഛന് അര്‍ജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടില്‍ വളര്‍ന്നതിനാല്‍ അമ്മാവന് ശ്രീകൃഷ്ണന്റെ പ്രത്യേകശിക്ഷണത്തില്‍ വളരാനും അഭിമന്യുവിന് സാധിച്ചു.
വിരാടരാജകുമാരിയായ [[ഉത്തര|ഉത്തരയെയാണ്]] അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാര്ക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അര്ജ്ജുനന്
== മരണം ==
|