"ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വില
ചരിത്രം
വരി 5:
==വില==
 
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ. ഏകങ്ങള്‍]] ഉപയോഗിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില 6.67428 <math>\plusmn</math> 0.00067 <math>\times</math>× 10<sup>-11</sup> m<sup>3</sup> kg<sup>-1</sup> s<sup>-2</sup> ആണ്‌. ഭൗതികശാസ്ത്രത്തിലെ മറ്റ് സ്ഥിരാങ്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കൃത്യത വളരെ ചെറുതാണ്‌.
 
==ചരിത്രം==
ന്യൂട്ടന്റെ കാലം മുതല്‍ക്കേ സമവാക്യങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ആദ്യമായി ഒരു പരീക്ഷണത്തിലൂടെ ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില കണ്ടെത്തിയത് 1798-ല്‍ [[ഹെന്‍റി കാവെന്‍ഡിഷ്|ഹെന്‍റി കാവെന്‍ഡിഷാണ്‌]]. വളരെ വിഷമകരമായ ഈ പരീക്ഷണം വഴി 6.754 × 10<sup>-11</sup> m<sup>3</sup> kg<sup>-1</sup> s<sup>-2</sup> എന്ന വിലയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്. ഈപരീക്ഷണത്തിലൂടെ [[ഭൂമി|ഭൂമിയുടെ]] [[പിണ്ഡം]] കണ്ടെത്താനും അദ്ദേഹത്തിന്‌ സാധിച്ചു.
 
കാവെന്‍ഡിഷ് കണ്ടെത്തിയ വില ഇന്ന് അംഗീകരിക്കപ്പെട്ടതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. അദ്ദേഹത്തിനുശേഷം രണ്ടുനൂറ്റാണ്ടുകാലത്തെ പരീക്ഷണങ്ങളിലൂടെയും ഈ സ്ഥിരാങ്കത്തിന്റെ വില കണ്ടെത്തുന്നതില്‍ വളരെയധികം കൃത്യത കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായതാണ്‌ ഗുരുത്വാകര്‍ഷണബലം എന്നതാണിതിന്‌ കാരണം.
 
{{Physics-stub}}
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്