"ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങിയിടുന്നു - വികസിപ്പിക്കണം
 
വില
വരി 2:
 
[[ഐസക് ന്യൂട്ടന്‍|ന്യൂട്ടന്റെ]] [[ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം|ഗുരുത്വാകര്‍ഷണ നിയമത്തിന്റെ]] സമവാക്യത്തിലും [[ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍|ഐന്‍സ്റ്റൈന്റെ]] [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ]] സമവാക്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരാങ്കമാണ്‌ '''ഗുരുത്വാകര്‍ഷണസ്ഥിരാങ്കം''' (Gravitational constant). ''G'' എന്ന അക്ഷരമുപയോഗിച്ചാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്. വില നിര്‍ണ്ണയിക്കാന്‍ ഏറെ പ്രയാസമുള്ളതും അതിനാല്‍ വളരെക്കുറവ് കൃത്യതയോടെ മാത്രം നമുക്ക് വില അറിയാവുന്നതുമായ ഒരു സ്ഥിരാങ്കമാണിത്.
 
==വില==
 
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ. ഏകങ്ങള്‍]] ഉപയോഗിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില 6.67428 <math>\plusmn</math> 0.00067 <math>\times</math> 10<sup>-11</sup> m<sup>3</sup> kg<sup>-1</sup> s<sup>-2</sup> ആണ്‌. ഭൗതികശാസ്ത്രത്തിലെ മറ്റ് സ്ഥിരാങ്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കൃത്യത വളരെ ചെറുതാണ്‌.
 
{{Physics-stub}}
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്