"പ്ലാങ്ക് സ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വില
സമവാക്യങ്ങളില്‍
വരി 21:
പ്ലാങ്ക് സ്ഥിരാങ്കത്തെ 2[[പൈ (ഗണിതം)|π]] കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന വില '''റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം''' (Reduced Planck constant) എന്നറിയപ്പെടുന്നു. ''ħ'' ആണ്‌ ഇതിനെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്.
 
==സമവാക്യങ്ങളില്‍==
ക്വാണ്ടം ഭൗതികവുമായി ബന്ധപ്പെട്ട മിക്ക സമവാക്യങ്ങളിലും പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണങ്ങള്‍ :
* [[ബ്ലാക്ക് ബോഡി]] സമവാക്യം : പ്ലാങ്ക് സ്ഥിരാങ്കം ആദ്യമായി ഉപയോഗിക്കപ്പെട്ടത് മാക്സ് പ്ലാങ്കിന്റെ ബ്ലാക്ക് ബോഡി സമവാക്യങ്ങളിലാണ്‌
* [[ഫോട്ടോ ഇലക്ട്രിക് പ്രഭാവം]] : [[ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍|ഐന്‍സ്റ്റൈന്റെ]] ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള സമവാക്യമുപയോഗിച്ചാണ്‌ [[റോബര്‍ട്ട് മില്ലിക്കന്‍]] പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വില നിര്‍ണ്ണയിച്ചത്.
* [[അനിശ്ചിതത്വതത്ത്വം]] - [[ഹൈസന്‍ബര്‍ഗ്|ഹൈസന്‍ബര്‍ഗിന്റെ]] അനിശ്ചിതത്വതത്ത്വത്തിന്റെ അസമവാക്യത്തില്‍ പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു
* [[നീല്‍സ് ബോര്‍|നീല്‍സ് ബോറിന്റെ]] ആറ്റം മാതൃകയനുസരിച്ചുള്ള സമവാക്യങ്ങളില്‍ പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു
 
{{Physics-stub}}
"https://ml.wikipedia.org/wiki/പ്ലാങ്ക്_സ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്