"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu, hi, id, jv, mr, pl, su, ta, te
(ചെ.) ചിത്രം++
വരി 17:
== ദേവത ==
ശതരുപയുടെ അംശാവതാരമായതിനാല്‍ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണന്‍, ബലരാമന്‍ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. [[യോഗമായ|യോഗമായയുടെ]] അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. [[പുരി ജഗന്നാഥക്ഷേത്രം|പുരി ജഗന്നാഥക്ഷേത്രത്തില്‍]] ഈ ത്രിമൂര്‍ത്തികളെ ആരാധിച്ചുവരുന്നു. വര്‍ഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമര്‍പ്പിക്കുന്നത്.
[[ചിത്രം:Jagannath1.jpg|thumb|പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹമാതൃക - ഇടത്തു നിന്നും വലത്തോട്ട് ബലഭദ്രന്‍, സുഭദ്ര, ജഗന്നാഥന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പത്മവേഷത്തില്‍]]
 
{{Mahabharata}}
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്