"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

840 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, be, bg, bs, ca, cs, cy, de, eo, es, et, eu, fa, fi, fr, gl, he, hr, hu, id, is, it, ja, jbo, ko, lt, mn, nds, nl, no, pl, pt, ru, simple, sk, sl, sr, su, sv, ta, th, tr, uk, vi, zh)
(ചെ.)No edit summary
{{prettyurl|Igneous rock}}
 
ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ്‌ '''ആഗ്നേയ ശില''' (Igneous rock). [[മാഗ്മ]] തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകള്‍ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വര്‍ദ്ധനവ്, മര്‍ദ്ദത്തിന്റെ കുറയല്‍, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയില്‍ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ഥ സ്വഭാവസവിശേഷതകള്‍ കാണിക്കുന്നു.
{{ഒറ്റവരി ലേഖനം}}
 
ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ്‌ '''ആഗ്നേയ ശില''' (Igneous rock). [[മാഗ്മ]] തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലാകൃതിയിലോ അല്ലാതയോ ഇവ രൂപം കൊള്ളാറുണ്ട്. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയില്‍ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌.
 
{{Geo-stub}}
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/430652" എന്ന താളിൽനിന്ന് ശേഖരിച്ചത്