"സ്കൈപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Skype_3.5_screenshot_on_Nokia_Nst-2.png" നീക്കം ചെയ്യുന്നു, D-Kuru എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന
No edit summary
വരി 1:
{{prettyurl|Skype}}
{{ infobox software
|name = സ്കൈപ്പ്
Line 17 ⟶ 18:
 
'''സ്കൈപ്പ്''' ({{pron-en|ˈskaɪp}}) ഇന്‍റര്‍നെറ്റ് വഴി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. നിക്ലാസ് സെന്‍സ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ ഇന്‍റര്‍നെറ്റ് ടെലിഫോണി സംവിധാനം ആവിഷ്കരിച്ചത്. ആരോടും ഏതു സമയത്തും സംസാരിക്കാമെന്ന സൌകര്യമാണ് സ്കൈപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആശയവിനിമയം നടത്തുന്ന രണ്ടു പേരു സ്കൈപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സേവനം തികച്ചും സൌജന്യമാണ്. സ്കൈപ്പ് ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്<ref>{{cite web | url=http://share.skype.com/sites/en/2006/12/skype_is_expanding_engineering.html | title=Skype is expanding engineering to Prague | author=Jaanus Kase | publisher=Skype Blogs | accessdate=2006-12-05}}</ref>. ലംക്സംബര്‍ഗ്ഗിലാണ് സ്കൈപ്പ് ഗ്രൂപ്പിന്‍റെ ആസ്ഥാനം. ഒട്ടു മിക്ക രാജ്യങ്ങളിലും 28 ഭാഷകളിലുമായി സ്കൈപ്പ് സേവനം ലഭ്യമാണ്.
== സൌകര്യങ്ങള്‍ ==
{{main|സ്കൈപ്പ് സൌകര്യങ്ങള്‍}}
 
== ഉപയോഗം ==
 
"https://ml.wikipedia.org/wiki/സ്കൈപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്