"ഗാന്ധാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|Gandhara}}
[[ചിത്രം:Ancient india.png|right|400px]]
ഇന്നത്തെ വടക്കേ [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലും]] കിഴക്കേ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലും]] ആയി കിടക്കുന്ന, പുരാതന [[മഹാജനപദങ്ങള്‍|മഹാജനപദങ്ങളില്‍]] ഒന്നായിരുന്നു '''ഗാന്ധാരം''' ([[സംസ്കൃതം]]: गन्धार [[ഉര്‍ദു]]: '''گندھارا''' ''Gandḥārā''; പേര്‍ഷ്യന്‍ ഭാഷയില്‍ ''വൈഹിന്ദ്''' എന്നും ഇത് അറിയപ്പെടുന്നു)<ref>[http://www.takeourword.com/TOW137/page1.html Take Our Word For It: Spotlight on Topical Terms]</ref>. [[പെഷാവര്‍|പെഷാവറിന്റെ]] താഴ്വരയില്‍, [[പോട്ടഹാര്‍]] പീഢഭൂമിയില്‍ [[കാബൂള്‍ നദി|കാബൂള്‍ നദിക്കരയിലാണ്]] ഗാന്ധാരം സ്ഥിതിചെയ്യുന്നത്സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങള്‍ പുരുഷപുരം (ഇന്നത്തെ [[പെഷാവര്‍]]) (വാചാര്‍ത്ഥം: പുരുഷന്റെ നഗരം)<ref>from Sanskrit puruṣa= (primordial) man and pura=city</ref>, തക്ഷശില (ഇന്നത്തെ [[Taxila|തക്സില]]).<ref>[http://concise.britannica.com/ebc/article-9035986/Gandhara Encyclopædia Britannica: Gandhara]</ref> എന്നിവയായിരുന്നു.
 
ക്രി.മു. 6-ആം നൂറ്റാണ്ടു മുതല്‍ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവര്‍ണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതല്‍ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമത [[കുഷ]] രാജാക്കന്മാരുടെ കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടില്‍ ക്രി.വ. 1021-ല്‍ [[മഹമൂദ് ഗസ്നി]] ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴില്‍ [[ലാഹോര്‍|ലാഹോറില്‍]] നിന്നോ [[കാബൂള്‍|കാബൂളില്‍]] നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. മുഗള്‍ ഭരണകാലത്ത് ഈ പ്രദേശം കാബൂള്‍ പ്രവിശ്യയുടെ ഭാഗമായിരുന്നു.
"https://ml.wikipedia.org/wiki/ഗാന്ധാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്