"ഇന്തോ-ഇറാനിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആര്യന്‍
No edit summary
വരി 5:
ഇന്തോ ഇറാനിയന്‍ ഭാഷകളെ ആര്യന്‍ ഭാഷകള്‍ എന്നും അറിയപ്പെടാറുണ്ട്<ref>http://books.google.com/books?vid=ISBN3110161133&id=KFBDGWjCP7gC&pg=PA221&lpg=PA221&vq=aryan+languages&dq=aryan+languages+iranian&sig=11bYU5iUtJpZx-Ct7VdMBvOjG_c</ref>. [[ആര്യന്‍]] എന്നത് ഇന്തോ ഇറാനിയന്‍ ഭാഷക്കാര്‍ അവരെ സ്വയം വിശേഷിപ്പിക്കുന്ന പേരാണ്‌.
 
[[സംസ്കൃതം]], [[അസ്സമീസ്]], [[ഗുജറാത്തി]], [[ഹിന്ദി]], [[കശ്മീരി]], [[സിന്ധി]], [[മറാഠി]], [[പഞ്ചാബി]], [[നേപ്പാളി]] തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷകള്‍ ഇന്തോ-ആര്യന്‍ ഭാഷകള്‍ക്കുദാഹരണമാണ്‌. ഇറാനിയന്‍ ഭാഷകളില്‍ [[പേര്‍ഷ്യന്‍]], [[കുര്‍ദിഷ്]], [[പഷ്തു]], [[ബലൂചി]] തുടങ്ങിയവ ഉള്‍പ്പെടുന്നു<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=54-5659|url=}}</ref>‌. [[നൂറിസ്ഥാനി|നൂറിസ്ഥാനി ഭാഷകളില്‍]] കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍ എന്നിങ്ങനെ അഞ്ചു ഭാഷകളുണ്ട്. നൂറിസ്ഥാനി ഭാഷകള്‍ കാഫിരി ഭാഷകള്‍ എന്നും അറിയപ്പെട്ടിരുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32-35|url=}}</ref>.
 
ഇന്തോ ഇറാനിയന്‍ ഭാഷകളിലെ ഏറ്റവും പുരാതനമായ ലിഖിതരേഖകള്‍, ഇന്ത്യയില്‍ നിന്നുള്ള [[വേദങ്ങള്‍\വേദങ്ങളും]] ഇറാനിയന്‍ [[സൊറോസ്ട്രിയര്‍|സൊറോസ്ട്രിയരുടെ]] വിശുദ്ധഗ്രന്ഥമായ [[അവെസ്ത|അവെസ്തയും]], മദ്ധ്യപൂര്‍വ്വദേശത്തെ പുരാതന [[മിട്ടാനി|മിട്ടാനിയില്‍]] നിന്നുള്ള ചില ലിഖിതങ്ങളുമാണ്‌<ref name=afghans4/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്തോ-ഇറാനിയൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്