"സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
ഈ സമ്പ്രദായത്തില്‍ ദശാംശമില്ലാത്ത സംഖ്യകള്‍ക്ക് വില നല്‍കുമ്പോള്‍ '''വലത്തുനിന്നും ഇടത്തോട്ട് പൂജ്യം മുതലുള്ള''' സംഖ്യകള്‍ എട്ടിന്റെ ഘനങ്ങളായി നല്‍കുന്നു.
 
ഉദാ: '''35'''എന്ന ഒക്ടല്‍ സംഖ്യക്ക് തുല്ല്യമായ, ദശാംശസംഖ്യാവ്യവസ്ഥയിലെ വിലദശാംശസംഖ്യ<br />'''''(5 x 8<sup>0</sup>) + (3 x 8<sup>1</sup>) = (5 x 1) + (3 x 8) = 5 + 24 = 29 '''''
 
ഈ സമ്പ്രദായത്തില്‍ ദശാംശസംഖ്യകള്‍ക്ക് വില നല്‍കുമ്പോള്‍ ദശാംശത്തിനു ശേഷമുള്ള സംഖ്യകള്‍ക്ക് '''ഇടത്തുനിന്നും വലത്തോട്ട് -1 മുതലുള്ള''' സംഖ്യകള്‍ എട്ടിന്റെ ഘനങ്ങളായി നല്‍കുന്നു.
 
ഉദാ: '''0.75'''എന്ന ഒക്ടല്‍ സംഖ്യക്ക് തുല്ല്യമായ, ദശാംശസംഖ്യാവ്യവസ്ഥയിലെ വിലദശാംശസംഖ്യ<br />'''''(7 x 8<sup>-1</sup>) + (5 x 8<sup>-2</sup>) = (7 x 0.125) + (5 x 0.015625) = 0.875 + 0.078125 = 0.953125 '''''
 
== ഹെക്സാഡെസിമല്‍സംഖ്യാവ്യവസ്ഥ ==
"https://ml.wikipedia.org/wiki/സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്