"സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ഈ സമ്പ്രദായത്തില്‍ ദശാംശമില്ലാത്ത സംഖ്യകള്‍ക്ക് വില നല്‍കുമ്പോള്‍ '''വലത്തുനിന്നും ഇടത്തോട്ട് പൂജ്യം മുതലുള്ള''' സംഖ്യകള്‍ രണ്ടിന്റെ ഘനങ്ങളായി നല്‍കുന്നു.
 
ഉദാ: '''10'''ന്റെ എന്ന ദശാംശ സംഖ്യക്ക് തുല്ല്യമായ, ദ്വയാങ്കസംഖ്യാവ്യവസ്ഥയിലെ വില<br />'''''(0 x 2<sup>0</sup>) + (1 x 2<sup>1</sup>) = 0 + 2 = 2'''''
 
ഈ സമ്പ്രദായത്തില്‍ ദശാംശസംഖ്യകള്‍ക്ക് വില നല്‍കുമ്പോള്‍ ദശാംശത്തിനു ശേഷമുള്ള സംഖ്യകള്‍ക്ക് '''ഇടത്തുനിന്നും വലത്തോട്ട് -1 മുതലുള്ള''' സംഖ്യകള്‍ രണ്ടിന്റെ ഘനങ്ങളായി നല്‍കുന്നു.
 
ഉദാ: '''0.01'''ന്റെ എന്ന ദശാംശ സംഖ്യക്ക് തുല്ല്യമായ, ദ്വയാങ്കസംഖ്യാവ്യവസ്ഥയിലെ വില<br />'''''(0 x 2<sup>-1</sup>) + (1 x 2<sup>-2</sup>) = 0 + 0.25 = 0.25'''''
 
== ഒക്ടല്‍സംഖ്യാവ്യവസ്ഥ ==
"https://ml.wikipedia.org/wiki/സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്